Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള തേവിയാര്കുന്ന് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനു കേരള വാട്ടര്‍ അതോറിട്ടിയുടെ ഭാഗത്ത് നിന്നും വരുന്ന കാലതാമസം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടി പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 നു അവസാനിക്കും എന്നിരിക്കെ ടി പദ്ധതി സമയബന്ധിതമായി റര്‍ബന്‍ മിഷന്‍ പദ്ധതി ഫണ്ട് നഷ്ടപ്പെടാതെ പൂര്‍ത്തീകരിക്കുന്നതിന് WAPCOS എന്ന സ്ഥാപനത്തെ നിര്‍വഹണ ചുമതല എല്പ്പിക്കുന്നതിനും ടി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ട് സമയബന്ധിതമായി നിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//