Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിന്റെ വയറിംഗ് , പ്ലംബിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ . ആകയാല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പബ്ലിക് മാര്‍ക്കറ്റ് നിര്‍മ്മാണം എന്ന പദ്ധതിയുടെ തുടര്‍ പ്രവൃത്തിയായി ടി മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ വയറിംഗ് , പ്ലുംബിംഗ്പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//