Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം 10000000/- അടങ്കലായി ഏറ്റെടുത്തിട്ടുള്ള Construction of APJ Abdul Kalam mini stadium എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി WAPCOS LTD സമര്‍പ്പിച്ച DPR പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് ടി പദ്ധതി നിര്‍വഹണം നടത്തുന്നതിനു WAPCOS LTD മായി കരാറില്‍ ഏര്‍പ്പെട്ടതനുസരിച്ച് 20% ഫണ്ട് അഡ്വാന്‍സ് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//