01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം 2,70,00,000/- രൂപ അടങ്കലായി ഏറ്റെടുത്തിട്ടുള്ള Construction of day care and Construction of convention centre എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി WAPCOS LTD സമര്‍പ്പിച്ച DPR പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് ടി പദ്ധതി നിര്‍വഹണം നടത്തുന്നതിനു WAPCOS LTD മായി കരാറില്‍ ഏര്‍പ്പെട്ടതനുസരിച്ച് 20% ഫണ്ട് അഡ്വാന്‍സ് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//