Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിനായി 06/11/2024, 06.12.2024 തീയതികളിൽ വെള്ളനാട് ത്രിവേണിയിൽ നിന്നും ഓഫീസ് സ്റ്റേഷനറി വാങ്ങിയ വകയിൽ ഇൻവോയിസ് നമ്പറുകൾ യഥാക്രമം 419/11/6345, 419/11/7252 പ്രകാരം 4660/- രൂപ വീതം ആകെ 9320/- രൂപ അനുവദിക്കുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//