01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിത്തുള്ള അത്തിയറ ജി കെ നഗര്‍ മുതിയാംപാറ അയ്യംകോണം ലബ്ബ റോഡ് എന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന PL KPP 174/25 , PL KPP 174/26 എന്നീ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് വേണ്ടി KSEB യില്‍ നിന്നും എസ്ടിമേറ്റ് വാങ്ങുന്നതിനും എസ്ടിമേറ്റ് ലഭ്യമാകുന്ന മുറയ്ക്ക് റര്‍ബന്‍ മിഷന്‍ പദ്ധതി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//