Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം 6,60,000/- രൂപ അടങ്കലായി ഏറ്റെടുത്തിട്ടുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി ഭാരത് സേവ സമാജ് എന്ന സ്ഥാപനം സമര്‍പ്പിച്ച 6,60,000/- രൂപയുടെ DPR പഞ്ചായത്ത് കമ്മറ്റി അംഗീകരിക്കുകയും ടി പദ്ധതി നിര്‍വഹണം നടത്തുന്നതിനു ഭാരത് സേവ സമാജ്മായി കരാറില്‍ ഏര്‍പ്പെട്ട് 50% ഫണ്ട് അഡ്വാന്‍സ് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//