Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

നാഷണല്‍ റര്‍ബന്‍ മിഷന്‍ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തിലെ ആര്യനാട്-വെള്ളനാട് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുനതിനായി ബഹു.എം പി ബഹു എം എല്‍ എ , പ്രസിഡന്റ്,, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവര്‍ പങ്കെടുത്ത ബഹു. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത മരാമത്ത് പ്രവൃത്തികളെപ്പറ്റി പരാമര്‍ശിക്കുകയും 2016 -2017 സാമ്പത്തിക വര്‍ഷം ഏറ്റെടുത്തിട്ടുള്ളതും എന്നാല്‍ നാളിതുവരെ ആയത് യാതൊന്നും നിര്‍വഹണം ആരംഭിക്കുകയോ ടെണ്ടര്‍ നടപടി പോലും ആരംഭിക്കാത്തതിനാലും നിലവില്‍ കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്തിന്റെ കൂടി അധിക ചുമതല ഉള്ളതിനാല്‍ റര്‍ബന്‍ മിഷന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അസൗകര്യം ഉണ്ടെന്നു അന്നത്തെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയച്ചതിനാലും നാഷണല്‍ റര്‍ബന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 2019 മാര്‍ച്ച് മാസം 31 നു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെടാത്ത പ്രവൃത്തികള്‍ നഷ്ടപ്പെടും എന്നുള്ളതിനാലും ഏതെങ്കിലും ഗവ: അക്രഡിറ്റഡ് ഏജന്‍സിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം എന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 07/12/2018 ലെ VIII(2)നമ്പര്‍ തീരുമാന പ്രകാരം ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടായ 2,70,00,000/- ചെലവഴിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡില്‍ 2017-2018 സാമ്പത്തിക വര്‍ഷം ലോക ബാങ്ക് ഫണ്ട് 30,56,374/- രൂപ വിനിയോഗിച്ച് പണി കഴിപ്പിച്ച പകല്‍ വീട് എന്ന കെട്ടിടം ശരിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ത്തിയാകാത്തതിനാല്‍ ടി കെട്ടിടം പുനരുദ്ധരിച്ച് മോഡല്‍ സോഷിയല്‍ ഡേ കെയര്‍ ബില്‍ഡിംഗ്‌ ആയി ഉയര്‍ത്തുന്നതിന് കണ്‍സ്ട്രക്ഷന്‍ ഓഫ് ആര്യനാട് കണ്‍വര്‍ജന്‍സ് സെന്റര്‍ ആന്‍ഡ് ഡേ കെയര്‍ ബില്‍ഡിംഗ്‌ എന്ന പേരില്‍ പുനരുദ്ധാരണവും നിര്‍മ്മാണവും നടത്തുന്നതിന് M/S WAPCOS LTD (A Government of India Undertaking) Ministry of Water Resorces , River Development & Ganga Rejuvenaton ) 4th Floor , Issac Tower Jawahar Nagar , Kadavanthara Kochi എന്ന അക്രഡിറ്റഡ് ഏജന്‍സിയ്ക്ക് നല്‍കുന്നതിന് തീരുമാനിച്ചു. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ M/S WAPCOS LTD വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് (DPR) സമര്‍പ്പിച്ചു. ആയതിന്‍മേല്‍ പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ ശരിയായ രീതിയില്‍ വികസിപ്പിക്കുന്നതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിനും ആയതിനു വേണ്ടി പരിശീലനം കിട്ടിയ അധ്യാപകരെ വിനിയോഗിക്കുന്നതിനും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകല്‍ സമയത്ത് ശാരീരികവും മാനസികവുമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും പൊതുജനങ്ങള്‍ക്ക് ഒരു ഫിറ്റ്നസ് സെന്‍റ്റര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഷെല്‍ട്ടര്‍ എന്നീ ഉദ്ദേശത്തോടു കൂടിയുള്ളതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം എന്നത് കമ്മറ്റി ചര്‍ച്ച ചെയ്തു. ചുവടെ വിവരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ Ground Floor: The hall Dining hall Activity area Main Office Kitchen Store room Indoor Play area The First Floor includes: Suraksha room Wash and toilet Geriatric gym/ recreational hall Library Therapy room Doctors room Office The Second Floor includes: Convention hall Pantry Toilet The outdoor area comprises: Outdoor play area Parking space A lounge Bud school Basic Supporting Services to be provided: Upgradetion of Pakal veedu Construction of palliative care unit Construction of Conference hall Suraksha room Office Structures Geriatric gym Library Physiotherapy and doctor s room etc 2,75,00,000/- രൂപയുടെ വിശദമായ എസ്റ്റിമേറ്റ് പരിശോധിച്ച് 1) 2.8.1 ല്‍ ഉള്‍പ്പെട്ട എര്‍ത്ത് വര്‍ക്ക് 4) 4.1.8 ല്‍ ഉള്‍പ്പെട്ട സിമന്റ് കോണ്ക്രീറ്റ് 5) 5.1.2 , 6)5.9.1, 7)5.2.2 , 8)5.3, 9)5.9.5, 10)5.9.6, 11) 5.9.7, 12) 5.9.3 , 13)5.22.6, 14)5.22 A.6 എന്നിങ്ങനെ ഉള്‍പ്പെട്ട ആര്‍ സി സി വര്‍ക്ക് 15)7.11 മുതല്‍ 16)50.6.1.3 , 176.13.1 ല്‍ ഉള്‍പ്പെട്ട മേസ്തിരി വര്‍ക്ക് 18) 13.7.2 മുതല്‍ 20) 13.11 വരെയുള്ള പ്ലാസ്റ്ററിംഗ് വര്‍ക്ക് Dors and windows pandry work, Water Proofing , Roofing , Wall clading ,false എന്നിങ്ങനെയുള്ള കൂടാതെ 47) 15.18, 48)15.3, 49)15.28.1, 50)15.17.1, 51)15.17.1 ,51)15.18 ല്‍ ഉള്‍പ്പെട്ട ഡിസ്മാന്‍റ്റില്‍ വര്‍ക്കുകളും, പ്ലംബിംഗ് വര്‍ക്കുകളും , വുഡന ഫ്ലോറിംഗ് , റിസപ്ഷന്‍ സെന്റര്‍ , റിസപ്ഷന്‍ ഷൂ കണ്‍സോള്‍ മുതലായവ നടത്തുന്ന സിവില്‍ വര്‍ക്കുകളും ലാന്‍ഡ്‌ സ്കേപ്പിംഗ് വിത്ത്‌ ലാണ്‍ , വെര്‍ട്ടിക്കല്‍ ഗാര്‍ഡ്നിംഗ് , എന്നിങ്ങനെയുള്ള വിശദമായ എസ്റ്റിമേറ്റ് കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു. കൂടാതെ വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം , സ്കില്‍ ഡെവലപ്പ്മെന്റ് ഏരിയയില്‍ കസേരകള്‍, ഔട്ട്‌ ഡോര്‍ പ്ലേ ഏരിയ ഐറ്റംസ് , GERIATRIC GYM EQUIPMENT എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊണ്ട് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാ പ്രായത്തിലും ഉള്ള വ്യക്തികള്‍ക്ക് മാനസിക ഉല്ലാസം നേരിടുന്ന രീതിയിലും , നിരാലംബരായ മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിരാലംബരായ സ്ത്രീകള്‍ക്കും ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കികൊണ്ട് തയ്യാറാക്കിയ ഡി പി ആര്‍ അമ്ഗീകരിച്ചും കരാര്‍ വെയ്ക്കുന്ന്തിനും കരാറിന് വിധേയമായി അഡ്വാന്‍സ് തുക കമ്പനിയ്ക്ക് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നിര്‍മ്മാണ വേളയില്‍ ആദ്യ കക്ഷിക്ക് എന്തെങ്കിലും അപാകത തോന്നുന്ന പക്ഷം മൂന്നാം കക്ഷിയെ കൊണ്ട് പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനുള്ള വാക്യം എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള നടപടി ആവശ്യപ്പെടുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//