01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയകലുങ്ക് വാര്‍ഡില്‍ ശ്രീ മണിയന്‍ , വിഷ്ണു ഭവന്‍ ചേരപ്പള്ളി പറണ്ടോട് പി ഒ എന്നയാള്‍ ലൈഫ് മിഷന്‍ പദ്ധതി ഭവന രഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനു പകരം ഭൂ രഹിത ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ടിയാളുടെ ഭാര്യ ശ്രീമതി. സീതയുടെ പേരില്‍ ഭൂമിയുണ്ട് . ടി വിവരം ലൈഫ് മിഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ ടി ശ്രീമതി. സീതയുടെ പേര് ലൈഫ് മിഷന്‍ വെബ്സൈറ്റിലെ ഉള്‍പ്പെട്ടിട്ടുത്തിയിട്ടുണ്ട് . ആകയാല്‍ ശ്രീമതി. സീതയെ ലൈഫ് മിഷന്‍ പദ്ധതി ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//