Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യനാട് ടൌണ്‍ വാര്‍ഡില്‍ താമസക്കാരിയായ ഭിന്നശേഷിക്കാരി യായ ശ്രീമതി എസ് സിമി മോള്‍ രാജേശ്വര മന്ദിരം ആര്യനാട് എന്നയാളുടെ അര്‍ഹത പരിശോധിച്ച് ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//