01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്ത് വന്ന ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിച്ച് ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//