01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷികപദ്ധതിയില്‍ SCP ഫണ്ടില്‍ ഉള്‍പ്പെടുത്തി പുറുത്തിപ്പാറ പട്ടികജാതി കോളനിയില്‍ തൊഴില്‍ യൂണിറ്റ് പരിശീലനം നല്‍കുന്നതിനാവശ്യമായ കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്ക് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//