Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വര്‍ഷത്തേക്ക് വാര്‍ഷിക ബജറ്റ് പ്രകാരം ലഭ്യമായ ഫണ്ടും പദ്ധതി തയാറാക്കിയതിലുള്ള വ്യത്യാസവും പദ്ധതി ഭേദഗതി സമയത്ത് നേരെയാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//