24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:" നീർത്തടാധിഷ്ഠിത വികസനം : പ്രാഥമിക പാഠങ്ങളും അനുഭവങ്ങളുടെ നേർക്കാഴ്ചകളും " സംബന്ധിച്ച് അട്ടപ്പാടിയിലുള്ള കില സെന്റർ ഫോർ ട്രൈബൽ ഡെവലപ്മെന്റ് ആന്റ് നാചുറൽ റിസോഴ്സ് മാനേജ്മെന്റ് കേന്ദ്രത്തിൽ വച്ച് ഡിസംബർ 10, 11, 12 തീയതികളിൽ നടന്ന നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും TA അംഗീകരിച്ചും തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//