Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (33) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വാര്‍ഷിക പദ്ധതി ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള കാലി തീറ്റ സബ്സിഡി എന്ന പ്രോജക്ടിന് ചുവടെ പറയുന്ന ഗുണഭോക്ത്താക്കളെ ക്കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നമ്പർ പേര് വിലാസം 1 ലതകുമാരി വാറുവിളാകത്ത് വീട്, ഇറവൂർ, ആര്യനാട് പി ഒ 2 സുധാകരൻ ചെങ്കുഴിവിളവീട്, ഇറവൂർ, ആര്യനാട് പി ഒ 3 ഗോപകുമാർ ജയശ്രീ ഹൌസ്, ഇറവൂർ, ആര്യനാട് പി ഒ 4 കോലപ്പപിള്ള ഏറപ്പുളിമൂട് വീട്, ഇറവൂർ, ആര്യനാട് പി ഒ 5 മനോഹരൻ അജിതാഭവൻ, ഇറവൂർ, ആര്യനാട് പി ഒ 6 സുരേഷ്കുമാർ.കെ റോഡരികത്ത് വീട്, മണ്ണാറം, പറണ്ടോട് പി.ഒ 7 ലത.എസ് ഇരുളുകാട്, തടത്തരികത്ത് വീട്, ഒന്നാം പാലം, പറണ്ടോട് പി.ഒ 8 ആർ.രവി തോട്ടരികത്ത് വീട് ,അപ്പുപ്പാറ, വിനോബനികേതൻ പി ഒ 9 ഇസഹാക്ക് ബൈജു ഭവൻ, മുള്ളൻകല്ല്, പറണ്ടോട് പി.ഒ 10 എ.മാഹീൻ ഷംനാദ് മൻസിൽ, മലയൻതേരി, പറണ്ടോട് പി.ഒ 11 ഉദയകുമാർ റോഡരികത്ത് വീട്, പന്നിക്കാല, മീനാങ്കൽ പി.ഒ 12 ശുഭാറാണി അശ്വതി ഭവൻ, കിഴക്കുംകര 13 എം. പി സലീം ഐഷ മൻസിൽ, പള്ളിവേട്ട, ആര്യനാട് പി.ഒ 14 ജലജകുമാരി ആഴക്കുട്ടി ഭവൻ,ആര്യനാട് 15 സൈഫുദ്ദീൻ അനസ് മൻസിൽ, പേഴുമൂട്,പള്ളിവേട്ട 16 റഹീം കടയറ വീട്, പള്ളിവേട്ട്, ആര്യനാട് 17 നിഷാദ് വേട്ടയിൽ ഹൌസ്,ആര്യനാട് 18 ഷെഫിയത്ത് ബീവി പൊട്ടുക്കാവ്, കെക്കോട്ടേല പി ഒ 19 ശേഖരൻ ബഥേൽ ഭവൻ, കെക്കോട്ടേല പി ഒ 20 ഷിബു പറയരുകോണം, കെക്കോട്ടോല പി ഒ 21 രാജാമണി ചെറുമഞ്ചൽ, കെക്കോട്ടേല പി ഒ 22 അജിത വള്ളിമംഗലം, കെക്കോട്ടേല പി ഒ 23 തങ്കപ്പൻ ചേന്നാംകോട് വീട്,കോട്ടയ്ക്കകം പി ഒ,ആര്യനാട് 24 സുരേന്ദ്രൻ. ആർ.എസ് രോഹിണി നിവാസ്,കോട്ടയ്ക്കകം പി ഒ,ആര്യനാട് 25 സനൽ കുമാർ ഊറുവള്ളി, കാനക്കുഴി, ആര്യനാട് പി ഒ 26 ജോൺ. വൈ താന്നിവിളാകത്തുവീട്, ആര്യനാട്, ആര്യനാട് പി ഒ 27 വസന്ത. പി ഷീബ ഭവൻ, കോട്ടയ്ക്കകം പി ഒ, ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//