01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (32) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ V E O നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 160 വനിതകള്‍ക്ക് സ്വയം തൊഴില്‍ യൂണിറ്റുകള്‍ എന്ന പദ്ധതിയ്ക്കായി ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, മഹിമ സ്വയം തൊഴില്‍ യൂണിറ്റ് 2,അനശ്വര സ്വയം തൊഴില്‍ യൂണിറ്റ് 3,തേജസ് സ്വയം തൊഴില്‍ യൂണിറ്റ് 4,സൌപര്‍ണ്ണിക സ്വയം തൊഴില്‍ യൂണിറ്റ് 5,കാര്‍ത്തിക സ്വയം തൊഴില്‍ യൂണിറ്റ് 6 , തണല്‍ സ്വയം തൊഴില്‍ യൂണിറ്റ് 7 ,ആശ്രയ സ്വയം തൊഴില്‍ യൂണിറ്റ് 8 , അഭയ സ്വയം തൊഴില്‍ യൂണിറ്റ് 9, തനിമ സ്വയം തൊഴില്‍ യൂണിറ്റ് 10,സഹൃദയ സ്വയം തൊഴില്‍ യൂണിറ്റ് 11,നന്മ സ്വയം തൊഴില്‍ യൂണിറ്റ് 12 പ്രിയ ദര്‍ശിനീ സ്വയം തൊഴില്‍ യൂണിറ്റ് 13,സഞ്ജീവനി സ്വയം തൊഴില്‍ യൂണിറ്റ് 14, ശബരി സ്വയം തൊഴില്‍ യൂണിറ്റ് 15,സാന്ത്വനം സ്വയം തൊഴില്‍ യൂണിറ്റ് 16, ഫോര്‍ ലേഡീസ് സ്വയം തൊഴില്‍ യൂണിറ്റ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//