01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (31) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈകോണം കോളനിയില്‍ അനുവദിച്ച എസ് സി ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച കമ്മ്യൂണിട്ടി ഹാളിനു മുന്‍ അരുവിക്കര എം എല്‍ എ യും നിയമ സഭ സ്പീക്കറും ആയിരുന്ന ശ്രീ ജി കാര്‍ത്തികേയന്റെ സ്മരണാര്‍ത്ഥം ജി കാര്‍ത്തികേയന്‍ സ്മാരക മന്ദിരം എന്ന് നാമധേയം നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//