Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുവടെ ചേർക്കുന്ന തീരുമാനം അംഗീകരിച്ചു തീരുമാനിച്ചു. വാർദ്ധക്യകാല പെൻഷൻ (അനുവദിക്കാവുന്നവ ) 1. റ്റി .ജയചന്ദ്രൻ , വടക്കേപിളള വീട് ,ഇറവൂർ ,ആര്യനാട് 2. സുജാത എസ് , ജിഷ ഭവൻ ,മേലെപിണരുംമൂട് ,തേവിയാരുകുന്ന് 3. ഇന്ദിര , ലക്ഷ്മി വിലാസം ,മാങ്കോട് ,ഇറവൂർ 4. സുലോചന ,മോഹന വിലാസം ,വലിയകലുങ്ക് 5. നസീമ ബീവി എൻ , ഹസീന മൻസില്‍ ,തെങ്ങുവിള ,പറണ്ടോട് 6. ഉഷകുമാരി ,രജീഷ് ഭവൻ ,കീഴ്പാലൂർ 7. മോഹൻ എസ് , മോഹന വിലാസം ,പൊട്ടൻചിറ 8. സുശിന്ദ്രൻ കാണി , ജിഷ ഭവൻ ,മേലെപിണരുംമൂട് , തേവിയാരുകുന്ന് വാർദ്ധക്യകാല പെൻഷൻ (നിരസിക്കാവുന്നവ ) 1. അനില്‍കുമാർ എസ് , എ എസ് ഭവൻ , ആലുംമൂട് , കോട്ടയ്ക്കകം ( 2000 ച .അടിയില്‍ കൂടുതല്‍ ളളള വീടുണ്ട് ) ഡിസെബിലിറ്റി പെൻഷൻ (അനുവദിക്കാവുന്നവ) 1. സോമശേഖരൻ നായർ ആർ , ജ്യോതിഷ് ഭവൻ . ഇറവൂർ ,ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//