05/04/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ISO സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി നടത്തിയ പൗര സര്‍വ്വേ പ്രകാരം കണ്ടെത്തിയ ആന്തരികവും ബാഹ്യവുമായ വിവിധ പ്രശ്നങ്ങള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. നിലവിലെ പ്രശ്ന പരിഹാര നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/04/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//