05/04/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2018 -2019 വര്‍ഷം വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ വളരെ പിന്നോക്കം പോയതായും 2019 -20 സാമ്പത്തിക വര്‍ഷം ഇത്തരത്തിലുള്ള സ്ഥിതി വിശേഷം ഉളവാകാതിരിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിക്കുന്നതിന് തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/04/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//