Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 333/25 പഞ്ചായത്ത് കെട്ടിട നിർമ്മാണം ഇന്റീരിയർവർക്ക് എന്ന പ്രവൃത്തി നിർവ്വഹണത്തിന് കരാർ നൽകിയിട്ടുള്ള സിഡ്കോ വുഡ് വർക്കിംഗ് യൂണിറ്റ് എന്ന സ്ഥാപനം ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഇന്റീരിയർ സീലിങ്ങ്, ക്യാബിൻ വർക്ക്, ഇലക്ട്രിക്കൽ വർക്ക് , നെറ്റ് വർക്കിംഗ് എന്നീ പ്രവൃത്തികൾ 70 % പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളതും തുടർന്ന് ബാക്കി പ്രവൃത്തികൾ അടിയന്തിരമായി പൂർത്തികരിക്കേണ്ടതിനാൽ 50 % അഡ്വാൻസ് തുക അനുവദിക്കുന്നതിനായി സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. 70 % പ്രവൃത്തികൾ പൂർത്തീകരിച്ച സാഹചര്യത്തിലും , തുടർന്നും ബാക്കി പ്രവൃത്തികൾ സമയബന്ധിതതമായി പൂർത്തീകരിച്ച്ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറേണ്ട സാഹചര്യത്തിലും 30 % തുക അഡ്വാൻസ് അനുവദിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//