05/04/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2018 -2019 വര്‍ഷത്തിലെ വാര്‍ഷിക ധനകാര്യ പത്രിക 01/04/2019 ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗീകരിച്ചിരുന്നു . പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രിക പഞ്ചായത്ത് കമ്മറ്റി പരിശോധിയ്ക്കുകയും ഭേദഗതി കൂടാതെ അംഗീകരിക്കുന്നതിനും കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് സമര്‍പ്പിയ്ക്കുന്നതിനും ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/04/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//