06/05/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ മൂന്നാറ്റുമുക്ക് ഭാഗത്ത് ആര്യനാട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 256 /1-1,256/1-1-1 ല്‍ ഉള്‍പ്പെട്ട തന്‍റെ ഭാര്യയുടെ പേരില്‍ഉള്ള ഒരേക്കര്‍ വസ്തുവിലേക്ക് കയറാനുള്ള വഴി അടുത്ത് വസ്തുവിന്റെ ഉടമസ്ഥന്‍ കെട്ടി അടച്ചതായും തനിക്ക് ടി വസ്തുവിലേക്ക് കയറാന്‍ നിര്‍വാഹമില്ല എന്നും ടി പ്രദേശത്തെ എല്ലാ പ്ലോട്ടുകളെയും ബന്ധിപ്പിക്കുന്ന കുതിര തടം ഇവിടുള്ള പല വ്യക്തികളുടെയും കൈവശം ആണെന്നും ആയത് അളന്നു തിരിച്ച് വഴിയാക്കി തരാനുള്ള നടപടി സ്വീകരിക്കണമന്നുള്ള വിജയകുമാരന്‍ നായര്‍ ലക്ഷ്മി ഭവന്‍ മരങ്ങാട് എന്നയാളുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ടി പ്രദേശത്തെ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനു തഹസില്‍ദാര്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//