06/05/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ മുന്‍വശത്തെ മതില്‍ കഴിഞ്ഞ വേനല്‍ മഴയില്‍ ഇടിഞ്ഞ് തൊട്ടടുത്ത പുരയിടത്തില്‍ വീണത് നീക്കം ചെയ്യുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ വെയ്ക്കുന്നതിനും മണ്ണും കല്ലും നീക്കം ചെയ്യുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//