06/05/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡില്‍ നെല്ലിക്കുന്ന് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വേനല്‍ മഴയില്‍ റോഡിനു ഇടത് വശത്തെ കട്ടിങ്ങിനു മുകളില്‍ നിന്നിരുന്ന നെല്ലി മരം കടപുഴകി വീണു റോഡില്‍ മണ്ണും മരവും മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നു ആയതില്‍ നടപടി സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷയില്‍ വളരെ അടിയന്തിരമായി JCB ഉപയോഗിച്ച് ടി റോഡില്‍ നിന്നും മണ്ണും മരവും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//