Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ പതിനേഴാം നമ്പർ സ്റ്റാൾ ശ്രീ.റിയാസ് എസ് , വി.കെ ഹൌസ് , പള്ളിവേട്ട്, ആര്യനാട് പി ഒ എന്നയാൾക്ക് വാടകയ്ക്ക് നൽകുന്നതിന് ഈ യൌഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//