06/05/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ ഭാഗത്ത് ആറ്റ് പുറമ്പോക്കില്‍ നിന്നിരുന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതായി കണ്ടതിനെ തുടര്‍ന്ന്‍ ആയതില്‍ നടപടി സ്വീകരിക്കുന്നതിലെക്കായി ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി കരമനയാര്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ആറ്റ് പുറമ്പോക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുന്നതിനും, മരങ്ങള്‍ മുതലായവ സംരക്ഷിച്ച് നിലനിറുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തുകൂടി കടന്നുപോകുന്ന കരമനയാറിന്റെ പുറമ്പോക്ക് പ്രദേശം മുഴുവന്‍ അളന്നു തിട്ടപ്പെടുത്തി നല്‍കുന്നതിന് നെടുമങ്ങാട് താലൂക്ക് തഹസില്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//