Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസീനു മുന്നിലെ ഭാഗീകമായി പൊളിച്ചുമാറ്റപ്പെട്ട താൽക്കാലിക ഷെഡിന്റെ ശേഷിക്കുന്ന ഭാഗം പൊളിച്ചുമാറ്റുന്നതിനും നേരത്തേ പൊളിച്ചുമാറ്റിയതിനുശേഷം സൂക്ഷിച്ചിട്ടുള്ള ഇരുമ്പ് പാഴ്വസ്തുക്കളും മറ്റും കൈയ്യൊഴിയുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ലഭ്യമായ ശ്രീ. ജെ.ജയകുമാർ എന്നവർ 5000+GST രൂപയും, ശ്രീ.രജീന്ദ്രൻ എന്നവർ 4500+GST രൂപയും ക്വാട്ട് ചെയ്ത് സമർപ്പിച്ച ക്വട്ടേഷനുകൾ കമ്മിറ്റി ചർച്ച ചെയ്തു. കൂടിയ തുക രേഖപ്പെടുത്തിയ ശ്രീ.ജെ.ജയകുമാർ എന്നവരുടെ ക്വട്ടേഷൻ അംഗീകരിച്ചും തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//