27/05/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പബ്ലിക് മാര്‍ക്കറ്റ് 2020 മാര്‍ച്ച് മാസം 31 വരെ കച്ചവടക്കാരില്‍ നിന്നും ഗേറ്റ് ഫീ പിരിക്കുന്നതിനുള്ള അവകാശം നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് 10/06/2019 ന് പരസ്യമായി ലേലം ചെയ്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//