07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ നില്‍ക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനു ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നോട്ടീസ് നല്‍കിയിട്ടും മുറിച്ച് മാറ്റാത്ത വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ആയതിനു ആവശ്യമായ ചെലവ് ടി ഉടമസ്ഥരില്‍ നിന്നും ഈടാക്കുന്നത്തിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//