07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (23) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് കമ്യൂനിട്ടി ഹാളിനു സമീപത്ത് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ആഞ്ഞിലി മരങ്ങള്‍ വളരെ യടിന്തിരമായി മുറിച്ച് മാറ്റിയില്ലെങ്കില്‍ ആയത് ശക്തമായ മഴയത്ത് കടപുഴകി വീണു വന്‍ അപകടം ഉളവാക്കും എന്നതിനാല്‍ ടി മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനു അനുമതി നല്കുന്നതിനു സോഷ്യല്‍ ഫോരസ്ട്രി വകുപ്പ് അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//