24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കൊമ്പൌണ്ടിൽ സമീപ കെട്ടിടങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും അപകട ഭീഷണിയായി നിലകൊള്ളുന്ന മഹാഗണി മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റി അടുക്കിവയ്ക്കുന്നതിന് ക്ഷണിച്ച ക്വട്ടേഷൻ പ്രകാരം ലഭ്യമായ ശ്രീ. ശ്രീകുമാർ.H, S V ഭവൻ, കൊക്കോട്ടേല എന്നവർ 4500/- യും, ശ്രീ.രജീന്ദ്രൻ എന്നവർ 6600/- യും ശ്രീ.സജികുമാർ, വണ്ടയ്ക്കൽ എന്നവർ 8000/- രൂപയും ക്വാട്ട് ചെയ്ത് സമർപ്പിച്ച ക്വട്ടേഷനുകൾ കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞ തുക രേഖപ്പെടുത്തിയ ശ്രീ.ശ്രീകുമാർ എന്നവരുടെ 4500/- രൂപയുടെ ക്വട്ടേഷൻ അംഗീകരിച്ചും മരംമുറിച്ച് മാറ്റി അടുക്കി വച്ച് ലേലം ചെയ്യുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//