07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (21) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ മുമ്പാല വീട്ടില്‍ താമസം ശ്രീ നാരായണ പിള്ള മകന്‍ ശ്രീ എം എന്‍ വിമല്‍കുമാര്‍ ഭാര്യ ശ്രീമതി വനമാല എന്നിവര്‍ തങ്ങളുടെ പുരയിടത്തിനോട് ചേര്‍ന്ന സ്വന്തം പേരില്‍ കരം തീരത്ത് അനുഭവിച്ച് വരുന്ന ഭൂമിയില്‍ ഒരു സെന്റ് സ്ഥലം ഒരു മീറ്റര്‍ വീതിയില്‍ പൊതുവഴിയ്ക്ക് വേണ്ടി വില്ലേജ് ഓഫീസര്‍ മുഖാന്തിരം ലാന്റ് റി ലിങ്ക്വിഷ് ചെയ്ത് തന്നിട്ടുള്ളതിനാല്‍ ടി സ്ഥലം നിയമാനുസരണം പഞ്ചായത്ത് വകയായി ഏറ്റെടുത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുന്നന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//