Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (18) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 30 നമ്പര്‍ അംഗന്‍ വാടി 1975 വര്‍ഷം മുതല്‍ ഗ്രാമ പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിച്ച് വരുന്നു. എന്നാല്‍ ടി കെട്ടിടത്തിന്റെ വസ്തു സംബന്ധമായ റെവന്യൂ രേഖകള്‍ യാതൊന്നും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ടികെട്ടിട നിര്‍മ്മാണം നടത്തിയത് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചായതിനാല്‍ ടി കെട്ടിട നിര്‍മ്മാണം സംബന്ധിച്ച വിവരം ലഭ്യമാക്കുന്നതിനു വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//