Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കെഷന്‍റെ ഭാഗമായി ഫ്രണ്ട് ഓഫീസ് റാമ്പ് സ്ഥാപിച്ചതില്‍ ശ്രീ.വിമല്‍ കുമാര്‍ എന്നയാള്‍ 3350/- രൂപ അനുവദിക്കുന്നതിനായി അപേക്ഷിചചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി തനത് ഫണ്ടില്‍ നിന്നും ടി തുക ടിയാള്‍ക്ക് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//