Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തും തിരുവനന്തപുരം പാളയം സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് മെഡിക്കല്‍ ഫോറവും സംയുക്തമായി വലിയകലുങ്ക് ബി എസ് ഓഡിട്ടോറിയത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പിനെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിന് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നതിനും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിനും ടി മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കുന്ന ഡോക്റ്റര്‍മാര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനും ടി ചെലവുകള്‍ക്കായി 10,000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//