07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 30 നമ്പര്‍ അംഗന്‍ വാടി 1975 വര്‍ഷം മുതല്‍ ഗ്രാമ പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിച്ച് വരുന്നു. എന്നാല്‍ ടി കെട്ടിടത്തിന്റെ വസ്തു സംബന്ധമായ റെവന്യൂ രേഖകള്‍ യാതൊന്നും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ടികെട്ടിടം സ്ഥിതി ചെയ്യുന്ന വസ്തു സംബന്ധമായ രേഖകള്‍ ലഭ്യമാക്കുന്നതിന് ആര്യനാട് വില്ലേജ് ഒഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//