07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്റ് തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ.സുജിന്‍ ജോസിനു കെല്‍ട്രോണില്‍ എന്‍ജിനിയര്‍ തസ്തികയില്‍ ജോലി ലഭ്യമായതിനാല്‍ പുതിയ ടെക്ക്നിക്കല്‍ അസ്സിസ്റ്റന്റിനെ നിയമിക്കുന്നത് വരെ ഓഫീസിലെ ഡാറ്റ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ശ്രീമതി സരിത റോഡരികത്ത് വീട് കൊപ്പം വിതുര എന്നയാളെ നിയമിക്കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//