07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്റ് തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ.സുജിന്‍ ജോസിനു കെല്‍ട്രോണില്‍ എന്‍ജിനിയര്‍ തസ്തികയില്‍ ജോലി ലഭ്യമായതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ഒഴിവു വരുന്ന ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ പുതുതായി ആളെ നിയമിക്കുന്നതിനു പത്ര പരസ്യം നല്‍കി 21/06/2019 വെള്ളിയാഴ്ച ഇന്റര്‍വ്യൂ നടത്തുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//