07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ജനറല്‍ കമ്മറ്റികളും മിക്കവാറും വെള്ളിയാഴ്ച്കളിലാണ് വരുന്നത് എന്നും ആയത് ഇസ്ലാം മത വിശ്വാസികളായ മെമ്പര്‍മാര്‍ക്ക് മതപരമായ ആചാരങ്ങള്‍ നടത്തുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ആകയാല്‍ വരുന്ന കമ്മറ്റികള്‍ പരമാവധി വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ക്രമീകരിക്കണം എന്നുള്ള പള്ളിവേട്ട വാര്‍ഡ് മെമ്പര്‍ ശ്രീ എ നാസറുദ്ദീന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്ത്പരമാവധി ജനറല്‍ കമ്മറ്റികള്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നടത്തുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//