Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ കൊക്കൊട്ടെല ചുട്ടിയാംകോണം ലേഖ ഭവനില്‍ ശ്രീലേഖ ജി എന്നയാള്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കിയിരുന്നു.. എന്നാല്‍ ടിയാള്‍ വീട് നിര്‍മ്മിക്കുന്നതിന് തറ കെട്ടിയ സ്ഥലം റോഡില്‍ നിന്നും വളരെ അകലെയായതിനാലും ജല ലഭ്യത കുറഞ്ഞതുമാണ്.ആകയാല്‍ താന്‍ റോഡ്‌ അരികില്‍ വാങ്ങിയ നാല് സെന്റ്‌ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മ്മിക്കാന്‍ അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി വിഷയത്തില്‍ പരിശോധിച്ച് NOC നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//