Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി തടത്തരികത്ത് വീട്ടില്‍ ചെല്ലമ്മ പണി പൂര്‍ത്തിയാക്കാത്ത തന്റെ വീട്ടില്‍ താമസിക്കുന്ന തന്റെ മകള്‍ കാന്‍സര്‍ രോഗ ബാധിതയാണ് എന്നും ചുവര്‍ തേയ്ക്കാത്തിനാല്‍ പൊടി പിടിച്ച് വീട്ടില്‍ താമാസിക്കുന്ന്ത് മകള്‍ക്ക് അലര്‍ജി സൃഷ്ടിക്കുന്നു എന്നും ആയതിനാല്‍ വീട് പുനരുദ്ധാരണത്തിനു സഹായം നല്‍കുന്നതിനും അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ആശ്രയ ഗുനഭോക്താവ് ആണോ എന്നുള്ള വിഷയം പരിശോധിച്ച് ഗ്രാമസഭ പട്ടികയില്‍ ടിയാള്‍ ഉള്‍പ്പെട്ട് വരുന്ന പക്ഷം മുന്‍ഗണനാടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//