Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹരിജന്‍ കോളനിയില്‍ താമസിക്കുന്ന ശ്രീമതി പൊന്നമ്മ എന്നയാള്‍ വീട് പുനരുദ്ധാരണത്തിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി വാര്‍ഡിലെ ഗ്രാമസഭ പട്ടികയില്‍ ടിയാള്‍ ഉള്‍പ്പെട്ട് വരുന്ന പക്ഷം മുന്‍ഗണനാടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//