Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാര്കുന്ന് ഗവ.ട്രൈബല്‍ എല്‍ പി സ്കൂളില്‍ പഠിക്കുന്ന ചുവടെ പറയുന്ന വിദ്യാര്‍ത്ഥികളെ പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്രാ സൗകര്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു. 1 അക്ഷയ് പ്രസാദ് പി തടതരികത്ത് വീട് കരിപ്പാലം 2 അഭിഷേക് ബി എസ് ഷൈനി ഭവന്‍ കാരോട്ടുകാവ് 3 അല്ല് ആര്‍ എസ് ഗി എസ് ഭവന്‍ കാരോട്ടുകാവ് 4 യദുകൃഷ്ണ റ്റി എസ് തടത്തരികത്ത് വീട് തെണ്ടിയാമല 5,തീര്‍ത്ഥ പി എസ് തീരത്ഥം തേവിയാരുകുന്നു 6,വിജയ്‌ ഗോപകുമാര്‍ വിജി ഭവന്‍ ഒന്നാം പാലം 7 വിസ്മയ വി ജയന്‍ മകം കരിപ്പാലം 8 അനന്യ എ മഞ്ചാടി നിന്നവിള 9 സംഗീത് വി കൈത്യ്ക്കപറമ്പ് തടത്തരികത്ത് വീട് തേവിയാരുകുന്നു 10 ജഗന്‍ ജെ വൈ , മീനു വിലാസം വലിയകിളിക്കോട് 11 ശ്രീനന്ദ് വി എസ് ശ്രീ നന്ദനം കൊച്ചുകിളിക്കോട് 12 യദുകൃഷ്ണ വി എസ് പൊട്ടന്‍ചിറ കിഴക്കുംകര വീട് 13 അനന്തു കൃഷ്ണ എ റോഡരികത്ത് വീട് പന്നിക്കാല 14 രഞ്ചന എന്‍ നിഷ ഭവന്‍ മണിതൂക്കി മരുതാമല 15 ശ്രീഷ എസ് ബി ബിനു ഭവന്‍ പിണറുംമൂട് തേവിയാര്കുന്ന് 16 ആര്യ ബി എസ് കരിപ്പാലം തടത്തരികത്ത് വീട് മീനാങ്കല്‍ 17 അഖില്‍ ആര്‍ തോട്ടരികത്ത് വീട് മേലേ പിണറുംമൂട് 18 അബിന്‍ എസ് എസ് സുബീഷ് ഭവന്‍ ആനക്കയത്തും മൂല 19 വൈഗ വി എസ് വൈഷ്ണവി ഭവന്‍ ആനക്കയത്തും മൂല 20 അനന്തു കൃഷ്ണ എ റോഡരികത്ത് വീട് പന്നിക്കാല

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//