07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡിലെ കളിയല്‍ വിളാകം എന്ന താമസക്കാരായ ശ്രീമതി സബീനാ ബീവി മുതല്‍പേര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം തങ്ങള്‍ക്ക് സ്വ ഭവനങ്ങളില്‍ എത്തിചേരാന്‍ കളിയല്‍ വിളാകം തോട് കടന്നു വേണം പോകാന്‍ എന്നും ടി തോട്ടില്‍ ഒരു സ്ലാബ് ഇട്ടു നല്‍കാന്‍ പല പ്രാവശ്യം പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ല എന്നും ആകയാല്‍ ഒരു സ്ലാബ് നിര്‍മ്മിച്ച് തങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കനമെന്നും അപേക്ഷിച്ചിരിക്കുന്നു.. ടി അപേക്ഷ പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//