07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്റ് തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ.സുജിന്‍ ജോസിനു കെല്‍ട്രോണില്‍ എന്‍ജിനിയര്‍ തസ്തികയില്‍ ജോലി ലഭ്യമായതിനാല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്റ്തസ്തികയില്‍ നിന്നും വിടുതല്‍ ചെയ്യണമെന്ന അപേക്ഷ പരിശോധിച്ച കമ്മറ്റി 07/06/2019 അപരാഹ്നത്തില്‍ ടിയാളെ ടി സേവനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//