07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗക്കാരും പട്ടികജാതി വിഭാഗക്കാരും മറ്റ് വിഭാഗം ജനങ്ങളും തിങ്ങി പാര്‍ക്കുന്ന മലയോരമേഖലയായ മീനാങ്കലിലെ ജനങ്ങള്‍ക്ക് ഒരു മാവേലി സ്റ്റോര്‍ അനുവദിച്ച് ലഭ്യമാകെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കമ്മറ്റി ചര്‍ച്ച ചെയ്യുകയും മീനാങ്കല്‍ കേന്ദ്രമാക്കി ഒരു മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിന് ബഹു.സര്‍ക്കാരിനും സിവില്‍ സപ്ലൈയിസ് വകുപ്പിനും നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//