Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ടൌണ്‍ വാര്‍ഡില്‍ മേലേച്ചിറ ഭാഗത്ത് തെരുവ് വിളക്കുകള്‍ കത്തുന്നില്ല എന്നും ആയതിന് എതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീ അശോകന്‍ മേലേച്ചിറ ഗിരിനഗര്‍ ആര്യനാട് എന്നയാള്‍ ആപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിരിക്കുന്ന തെരുവ് വിളക്ക് പരിപാലനം എന്ന പദ്ധതി നിര്‍വഹണം നടത്തുമ്പോള്‍ ടി പരാതി പരിഹരിക്കുന്നതിന് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//