07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ താമസിക്കുന്ന സരോജം പറയര്കൊണത്ത് വീട് കൊക്കൊട്ടെല ആര്യനാട് എന്നയാളിന്റെ വീട്ടിലെ ആടിനെ തെരുവു നായ്ക്കള്‍ കടിച്ച് കൊന്നതായും നടപടി സ്വീകരിക്കണമെന്നും ആപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി ടി വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//