07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുതുതായി നവീകരിച്ച പൊതു മാര്‍ക്കറ്റില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് മത്സ്യ സ്റ്റാളിലും ഇറച്ചി സ്റ്റാളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനും അനുബന്ധ പ്ലമ്പിംഗ് പ്രവൃത്തികള്‍ ചെയ്ത പ്രവൃത്തിയുടെ വാല്യുവേഷന്‍ എടുത്ത് നല്‍കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//